സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന 42കാരിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഈ വർഷം ആദ്യമായിട്ടാണ് നിപ വൈറസ് സ്ഥിരീകരിക്കുന്നത്. മലപ്പുറത്തെ പെരിന്തൽമണ്ണ സ്വദേശിനിയായ 42 കാരിയിലാണ് രോഗം കണ്ടെത്തിയത്. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് … Continue reading സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന 42കാരിക്ക് രോഗം സ്ഥിരീകരിച്ചു