സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ തിരിച്ചടി. ഇന്ന് ഒരു പവൻ സ്വർണത്തിന് 920 രൂപയുടെ ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഇതോടെ ഒരു പവന്റെ വില 72,120 രൂപയായി. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 115 രൂപയുടെ കുറവുണ്ടായി, പുതിയ വില 9,015 രൂപയായി.അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം, ഡോളറിന്റെ മൂല്യത്തിലുള്ള അനിശ്ചിതത്വം, പണപ്പെരുപ്പ സാധ്യതകള്‍ എന്നിവയാണ് വിപണിയിലെ ഈ വ്യതിയാനത്തിന് പിന്നിൽ.