വെണ്ണിയോട് ടൗണില്‍ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു; മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് സൂക്ഷിച്ചതിന് വെണ്ണിയോട് ടൗണിലുള്ള മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ശക്തമായ നടപടി സ്വീകരിച്ചു. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ … Continue reading വെണ്ണിയോട് ടൗണില്‍ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു; മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ