പനമരം: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം മെയ് 20 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
സീനിയർ 1 വിഭാഗത്തിൽ സോഷ്യോളജിയിലും ജൂനിയർ വിഭാഗത്തിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്, എക്കണോമിക്സ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലുമാണ് ഒഴിവുകൾ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നിലവിലുള്ള സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടെത്തണം.