നിപ; സമ്ബര്‍ക്ക പട്ടികയില്‍ 37 പേര്‍ കൂടി

മലപ്പുറം: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വളാഞ്ചേരി സ്വദേശിനിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന എട്ട് പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ ആകെ നെഗറ്റീവ് ഫലങ്ങൾ 25 ആയി ഉയർന്നു. … Continue reading നിപ; സമ്ബര്‍ക്ക പട്ടികയില്‍ 37 പേര്‍ കൂടി