സ്വർണവില വീണ്ടും താഴേക്ക്; നിരക്കറിയണ്ടേ? ഇന്ന് കുറഞ്ഞത് ഇത്രയും

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,040 രൂപയായിട്ടുണ്ട്. ഗ്രാമിന് 165 രൂപയുടെ ഇടിവാണ് … Continue reading സ്വർണവില വീണ്ടും താഴേക്ക്; നിരക്കറിയണ്ടേ? ഇന്ന് കുറഞ്ഞത് ഇത്രയും