പാമ്പ്, തേനീച്ച ആക്രമണം: നഷ്ടപരിഹാരം വർദ്ധിപ്പിച്ചു

പാമ്പ്, തേനീച്ച, കടന്നല്‍ തുടങ്ങിയവയുടെ ആക്രമണത്തില്‍ മരിച്ചവർക്കുള്ള നഷ്ടപരിഹാരം രണ്ടുലക്ഷത്തില്‍ നിന്ന് നാലുലക്ഷമാക്കി വര്‍ദ്ധിപ്പിച്ചു. ഇത് വനത്തിനുള്ളിലോ പുറത്തോ എന്നതനുസരിച്ച് വ്യത്യാസപ്പെടില്ല. സഹായധനം ദുരന്തപ്രതികരണനിധിയായ എസ്ഡിആര്‍എഫില്‍ നിന്നായിരിക്കും … Continue reading പാമ്പ്, തേനീച്ച ആക്രമണം: നഷ്ടപരിഹാരം വർദ്ധിപ്പിച്ചു