വന്യജീവി സംഘര്‍ഷം:സഹായധനത്തിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

മനുഷ്യ-വന്യജീവി സംഘർഷം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ദുരിതാശ്വാസം സംബന്ധിച്ച പുതുക്കിയ മാനദണ്ഡങ്ങളും വകുപ്പുകള്‍ക്കുള്ള ചുമതലകളും വ്യക്തമാക്കുന്ന സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

വന്യജീവി ആക്രമണത്തിൽ ജീവനാഴിയുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം ലഭിക്കും. ഇതില്‍ 4 ലക്ഷം രൂപ ദുരന്ത പ്രതികരണ നിധിയില്‍നിന്നും ശേഷമുള്ള 6 ലക്ഷം രൂപ വനംവകുപ്പിന്റെ തനതു ഫണ്ടില്‍ നിന്നുമാണ് അനുവദിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top