പുഴയിൽ കാണാതായ യുവാവിൻ്റെമൃതദേഹം ല‌ഭിച്ചു

പനമരം പുഴയില്‍ കാണാതായ യുവാവിന്റെ തിരച്ചിലിന് ദുഃഖാന്ത്യമായി. പുഴയില്‍ വീണ് കാണാതായ സഞ്ജു (24)യുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. മാതോത്തു പൊയില്‍ വാകയാട്ട് ഉന്നതിയിലാണ് സഞ്ജുവിന്റെ താമസം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സഞ്ജു സുഹൃത്തിനൊപ്പം ചങ്ങാടത്ത് മീന്‍പിടിക്കുകയായിരുന്നു. അതിനിടെ കാൽവഴുതി പുഴയിലേക്കാണ് വീണത്. നാളുകളായി തുടരുന്ന മഴയെ തുടർന്ന് പുഴയിൽ ഒഴുക്ക് ശക്തമായിരുന്നു, ഇതും രക്ഷാപ്രവർത്തനത്തെ സങ്കീര്‍ണമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top