പുഴയിൽ കാണാതായ യുവാവിൻ്റെമൃതദേഹം ല‌ഭിച്ചു

പനമരം പുഴയില്‍ കാണാതായ യുവാവിന്റെ തിരച്ചിലിന് ദുഃഖാന്ത്യമായി. പുഴയില്‍ വീണ് കാണാതായ സഞ്ജു (24)യുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. മാതോത്തു പൊയില്‍ വാകയാട്ട് ഉന്നതിയിലാണ് സഞ്ജുവിന്റെ താമസം. … Continue reading പുഴയിൽ കാണാതായ യുവാവിൻ്റെമൃതദേഹം ല‌ഭിച്ചു