ബ്രേക്കിട്ട് സ്വര്‍ണവില; അറിയാം ഇന്നത്തെ വില

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 69,760 രൂപയും, ഒരു ഗ്രാമിന് 8,720 രൂപയുമാണ് വില നിർണയിച്ചിരിക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന് 1,960 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഈ നിലനിൽപ്പ്. ആഗോള വിപണിയിലെ സ്വർണവിലയില്‍ സംഭവിക്കുന്ന ഉയര്‍ച്ച, ഡോളറിന്റെ മൂല്യത്തിലുള്ള മാറ്റങ്ങള്‍, പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകള്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ആഭ്യന്തര വിപണിയിലെയും സ്വർണവിലയെ ബാധിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top