വയനാട് റിസോർട്ട് അഴിമതിക്കെതിരെ ശക്തമായ നിലപാടുമായി പ്രകൃതി സംരക്ഷണ സമിതി

തൊള്ളായിരംകണ്ടിയിൽ യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് വയനാട്ടിൽ പ്രതിഷേധം പുകയുകയാണ്. രാഷ്ട്രീയപാർട്ടികളും പഞ്ചായത്ത് സമിതികളും ജനപ്രതിനിധികളും പ്രകടിപ്പിക്കുന്ന പ്രതികരണങ്ങളെ പ്രകൃതി സംരക്ഷണ പ്രവർത്തകർ ‘മുതലക്കണ്ണീരു’മായി കണക്കാക്കുന്നു. … Continue reading വയനാട് റിസോർട്ട് അഴിമതിക്കെതിരെ ശക്തമായ നിലപാടുമായി പ്രകൃതി സംരക്ഷണ സമിതി