തരുവണ അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

തരുവണ:നടക്കൽ വാർക്ക് ഷോപ്പിനു സമീപം അഞ്ച് വാഹനങ്ങൾ തമ്മിൽ പരസ്പരം ഇടിച്ചുണ്ടായ അപകടത്തിൽ കാറും ഒരു ഇഞ്ചി വണ്ടിയും നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഭയാനകമായ ഈ സംഭവത്തിൽ അത്ഭുതകരമായി ആരക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.ആദ്യമെത്തിയ റിട്സ് കാർ രണ്ട് വണ്ടികളെ ഇടിച്ചു. തുടർന്ന് കാഴ്ച കണ്ട പിക്കപ്പ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് അടിച്ചതോടെയാണ് റോഡരികിൽ നിർത്തിയിരുന്ന മറ്റൊരു കാറിനു മുകളിൽ കയറി വാഹനം വയലിലേക്ക് മറിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top