കണ്ണിരോർമ്മയായി കല്യാണി; പുഴയിൽ നിന്നും കണ്ടെടുത്തത് ജീവനില്ലാത്ത പിഞ്ചുശരീരം

ആലുവയിൽ നിന്ന് കാണാതായ മൂന്നു വയസ്സുകാരിയായ കല്യാണിയുടെ ജീവനറ്റ ശരീരം മൂഴിക്കുളം പാലത്തിനടിയിലുളള പെരിയാറിൽ നിന്ന് കണ്ടെത്തി. ഇന്ന് രാവിലെ എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ആലുവയിലെ … Continue reading കണ്ണിരോർമ്മയായി കല്യാണി; പുഴയിൽ നിന്നും കണ്ടെടുത്തത് ജീവനില്ലാത്ത പിഞ്ചുശരീരം