കേരളത്തില്‍ 4-5 ദിവസത്തിനുള്ളില്‍ കാലവര്‍ഷം എത്തും

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാനാണ് സാധ്യത. സംസ്ഥാനത്ത് കാലവർഷം അടുത്ത 4-5 ദിവസത്തിനുള്ളിൽ എത്തിച്ചേരാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. തെക്കൻ കര്‍ണാടകയും വടക്കൻ കേരളവും … Continue reading കേരളത്തില്‍ 4-5 ദിവസത്തിനുള്ളില്‍ കാലവര്‍ഷം എത്തും