പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗതം തടസ്സപെട്ടു

വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പാൽച്ചുരത്തിൽ രാത്രി നേരം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. മഴ ശക്തമായതോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. *വയനാട്ടിലെ വാർത്തകൾ … Continue reading പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗതം തടസ്സപെട്ടു