ജില്ലയിൽ നിന്നും കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിന്റെ പെൻഷൻ ലഭിക്കുന്ന എല്ലാ പെൻഷണർമാരും ഈ വർഷത്തെ വാർഷിക
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
മസ്റ്ററിങ് ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ നിർബന്ധമായും പൂർത്തിയാക്കേണ്ടതുണ്ടെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിങ് നടപടികൾ നടത്തേണ്ടതാണെന്നും ഇത് പൂർത്തിയാക്കാത്തവർക്ക് പെൻഷൻ തുകയിൽ തടസ്സം നേരിടേണ്ടി വരാമെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് 04936 204490 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.—