വീണ്ടും പുലിയുടെ ആക്രമണം; ആട്ടിൻ കുട്ടിയെ കൊന്നു

പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്ത് പരിധിയിലെ കബനിഗിരി തേവർക്കാട്ട് ഭാഗത്ത് പുലിയുടെ ആക്രമണം വീണ്ടും ജനങ്ങളിൽ ആശങ്കയുണർത്തുകയാണ്. ഇന്നലെ രാത്രിയിലായിരുന്നു ഏറ്റവും പുതിയ ആക്രമണം. *വയനാട്ടിലെ വാർത്തകൾ തൽസമയം … Continue reading വീണ്ടും പുലിയുടെ ആക്രമണം; ആട്ടിൻ കുട്ടിയെ കൊന്നു