ചെന്നലോട് കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടി ഇടിച്ച് അപകടം

കല്പറ്റ: ചെന്നലോട് മൈലാടംകുന്ന് വളവിൽ കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തെത്തുടർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ കല്പറ്റ ലിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. … Continue reading ചെന്നലോട് കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടി ഇടിച്ച് അപകടം