വീണ്ടും കൊവിഡ്; കേരളത്തില്‍ പ്രതിദിന കേസുകളില്‍ വലിയ വര്‍ധന

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍, കേരളം ഉയര്‍ന്ന ജാഗ്രതയില്‍. സംസ്ഥാനത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് 24കാരിയായ യുവതിയുടെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ, … Continue reading വീണ്ടും കൊവിഡ്; കേരളത്തില്‍ പ്രതിദിന കേസുകളില്‍ വലിയ വര്‍ധന