പൊഴുതനയിൽ കാട്ടാന ആക്രമണം; വയോധികന് പരിക്ക്

പൊഴുതന: വനമേഖലയിൽ വീണ്ടും കാട്ടാന ആക്രമണം. പൊഴുതന മേൽമുറിയിലെ മോനി മടമനക്ക (68) ആണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ജോലിക്കിടെ കാട്ടാന അപ്രത്യക്ഷമായി എത്തി ഇവരെ ആക്രമിക്കുകയായിരുന്നു. പരിക്കുകളോടെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇതിനോടകം നിരവധി തവണ കാട്ടാന കയറ്റം റിപ്പോർട്ട് ചെയ്തതായും നാട്ടുകാർ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top