മാനന്തവാടിയിൽ തെരുവുനായ ശല്യം;അടിയന്തിര നടപടി ആവശ്യപ്പെട്ട് ബി.ജെ.പി

മാനന്തവാടി: നഗരമദ്ധ്യേ തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടിയന്തിര മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സ്കൂൾ കുട്ടികളടക്കം വലിയ ജനശ്രദ്ധയുള്ള എൽ.എഫ്. ജംഗ്ഷനിലും പലയിടങ്ങളിലും തെരുവുനായകളുടെ സാന്നിധ്യം … Continue reading മാനന്തവാടിയിൽ തെരുവുനായ ശല്യം;അടിയന്തിര നടപടി ആവശ്യപ്പെട്ട് ബി.ജെ.പി