എംപി പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതി നോട്ടീസ്

വയനാട് ഉപതെരഞ്ഞെടുപ്പിലെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥിയായ നവ്യാ ഹരിദാസ് സമർപ്പിച്ച ഹരജിയെ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

തുടർന്ന് എംപി പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്നതാണ് ഹരജിയിൽ ഉന്നയിച്ച പ്രധാനാരോപണം. രണ്ട് മാസത്തിനകം വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top