വീണ്ടും മീനങ്ങാടിയിൽ വാഹനാപകടം

മീനങ്ങാടി: പോളിടെക്നിക് കോളജിന് സമീപം രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ചെണ്ടക്കുനി പുനത്തിൽ സുബ്രഹ്മണ്യനും മകൻ അർജുനുമാണ് പരിക്കേറ്റത്. ഇവരെ മീനങ്ങാടി ആശുപത്രിയിൽ … Continue reading വീണ്ടും മീനങ്ങാടിയിൽ വാഹനാപകടം