സംസ്ഥാനത്ത് നിരന്തരം ഉയരുന്ന സ്വര്‍ണവിലയില്‍ ചെറിയ തോതിൽ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് വിലയില്‍ 120 രൂപയുടെ കുറവാണ്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ന് ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന് നല്‍കേണ്ടതായിരിക്കുന്നത് 74,440 രൂപയാണ്. ഗ്രാം വില 15 രൂപ കുറയുകയും നിലവില്‍ 9,305 രൂപയാകുകയും ചെയ്തു.സ്വര്‍ണവിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളില്‍ രാജ്യാന്തര വിപണിയിലെ വിലചലനങ്ങള്‍, ഡോളറിനെതിരായ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകള്‍ നിശ്ചയിക്കുന്ന നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയും ഉൾപ്പെടുന്നു. ഇവയിലെ ചെറിയ മാറ്റങ്ങളും വിപണിയിലെ വിലകളില്‍ നേരിയതായും വല്ലാതെതായും പ്രതിഫലിപ്പിക്കാറുണ്ട്.