ബസിന്റെ ചില്ല് തലകൊണ്ട് തകർത്ത് പുറത്തേക്ക് ചാടി; ജാർഖണ്ഡ് സ്വദേശിക്ക് പരിക്ക്

മാനന്തവാടി: കെഎസ്ആർടിസി ബസിന്റെ ചില്ല് തലകൊണ്ട് തകർത്ത് യാത്രക്കാരൻ പുറത്തേക്ക് ചാടി. പരിക്കേറ്റ് യുവാവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ … Continue reading ബസിന്റെ ചില്ല് തലകൊണ്ട് തകർത്ത് പുറത്തേക്ക് ചാടി; ജാർഖണ്ഡ് സ്വദേശിക്ക് പരിക്ക്