താമരശ്ശേരി: ഇന്ന് (ചൊവ്വാഴ്ച) താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ നിലംപൊത്താറായ വലിയ മരം മുറിക്കുന്നതിനിടയിലുണ്ടാകാവുന്ന അപകട സാധ്യതകൾ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
കണക്കിലെടുത്താണ് പോലീസ് നിയന്ത്രണ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. രാവിലെ മുതൽ തന്നെ കർശനമായി നിരീക്ഷണം തുടരുന്നതായി താമരശ്ശേരി പോലീസ് അറിയിച്ചു.അത്യാവശ്യ വാഹനങ്ങൾക്കേ വഴിയിലൂടെയുള്ള യാത്രക്ക് അനുവാദം ലഭിക്കുകയുള്ളു.