ജീപ്പും, ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പനമരം: പനമരം എരനല്ലൂരിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് പരിക്കോടെ ആശുപത്രിയിൽ. പനമരം ചെങ്ങാടക്കാടവ് സ്വദേശി നിഹാൽ എന്ന യുവാവിനാണ്

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

പരിക്കേറ്റത്. ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിലയിലാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top