ഉച്ചഭക്ഷണത്തിൽ പുതിയ രുചി; സ്കൂൾ കുട്ടികൾക്ക് ഇനി വെജ് ബിരിയാണിയും ലെമൺ റൈസും

സംസ്ഥാനത്തെ സ്‌കൂളുകളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണ മെനുവിൽ പരിഷ്‌കരണം. ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി തുടങ്ങിയ വിഭവങ്ങൾ ഉള്‍പ്പെടുത്താൻ തീരുമാനിച്ചതായി … Continue reading ഉച്ചഭക്ഷണത്തിൽ പുതിയ രുചി; സ്കൂൾ കുട്ടികൾക്ക് ഇനി വെജ് ബിരിയാണിയും ലെമൺ റൈസും