ജല ബില്‍ കുടിശ്ശിക പിരിവില്‍ കര്‍ശന നിലപാടുമായി വാട്ടര്‍ അതോറിറ്റി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
വരുമാന ചോര്‍ച്ച തടയുന്നതിനായി ഗാര്‍ഹിക ഉപഭോക്താക്കള്‍ ബില്‍ യഥാസമയം അടയ്ക്കുന്നുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. താത്സമ്യം പുലര്‍ത്തുന്നില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.കുടിശ്ശികയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1,22,967 കണക്ഷനുകള്‍ വിച്ഛേദിച്ചു. മീറ്റര്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് 14,458 കണക്ഷനുകളും വിച്ഛേദിച്ചിരിക്കുകയാണ്. ഇനി സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും കുടിശ്ശിക പിരിവില്‍ ഇളവുകള്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.