ഇനിയെന്ന് വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദം ആകും?

വെള്ളമുണ്ട: “ഇനി എന്നാണു സ്‌കൂളുകൾ ഭിന്നശേഷി സൗഹൃദമാവുക?” — ഈ ചോദ്യം ഓരോ അധ്യയനവർഷവും പുതുക്കി ഉയരുകയാണ്. സർക്കാരിന്റെ ഹൈടെക്ക് സ്‌കൂൾ പദ്ധതികൾ നടപ്പിലാകുമ്പോഴും, ഭിന്നശേഷിയുള്ള കുട്ടികൾക്കായി … Continue reading ഇനിയെന്ന് വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദം ആകും?