ചൂരൽമലയിൽ കനത്ത മഴ തുടരുന്നു ബെയ്ലി പാലം അടച്ചു

മേപ്പാടി: ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. ഒഴുക്കിൻറെ ഭീഷണി മുന്നിലിട്ട് ചൂരൽമലയിലെ ബെയ്ലി പാലം താൽക്കാലികമായി അടച്ചതായാണ് അറിയിപ്പ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

മഴ നിയന്ത്രണവിധേയമാകുന്നതുവരെ ആളുകളെ പ്രദേശത്തേക്ക് കടത്തിവിടില്ലെന്നും അധികൃതർ അറിയിച്ചു. അട്ടമല, മുണ്ടക്കൈ ഭാഗങ്ങളിലെ തോട്ടങ്ങളിൽ ഇപ്പോഴത്തെ സാഹചര്യം വരെ തൊഴിലാളികൾ പ്രവേശിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top