ജില്ലയിൽ ശക്തമായ മഴ തുടരുന്നു, കല്ലൂര്‍ പുഴ കരകവിഞ്ഞു, ക്യാമ്ബുകളിലേക്ക് ആളുകളെ മാറ്റി

വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്നു. തുടര്‍ച്ചയായ മഴയെ തുടർന്ന് കല്ലൂർപുഴ കരകവിഞ്ഞതോടെ പുഴംകുനി പ്രദേശത്ത് വെള്ളം കയറി. പരിസരവാസികളായ കുടുംബങ്ങളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടി … Continue reading ജില്ലയിൽ ശക്തമായ മഴ തുടരുന്നു, കല്ലൂര്‍ പുഴ കരകവിഞ്ഞു, ക്യാമ്ബുകളിലേക്ക് ആളുകളെ മാറ്റി