തെരുവ്‌നായാക്രമണം പൊഴുതനയിൽ ആശങ്ക വർധിപ്പിക്കുന്നു; പത്ത് പേർക്ക് പരിക്ക്

പൊഴുതന: തെരുവുനായ ശല്യം പ്രദേശവാസികൾക്ക് ഭീഷണിയായി മാറുന്നു. ആനോത്ത്, മുത്താറിക്കുന്ന്, അമ്പലക്കുന്ന് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലായി ബുധനും വ്യാഴവുമാണ് നിരവധിപ്പേർക്ക് തെരുവുനായ കടിയേറ്റത്. *വയനാട്ടിലെ വാർത്തകൾ തൽസമയം … Continue reading തെരുവ്‌നായാക്രമണം പൊഴുതനയിൽ ആശങ്ക വർധിപ്പിക്കുന്നു; പത്ത് പേർക്ക് പരിക്ക്