താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ

താമരശ്ശേരി ചുരത്തിന്റെ ഒൻപതാം വളവിന് താഴെയാണ് ഇന്ന് മണ്ണും പാറകളും കല്ലുകളും റോഡിലേക്ക് പതിച്ചത്. ഇതോടെ ചുരം വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുകയാണ്. *വയനാട്ടിലെ വാർത്തകൾ തൽസമയം … Continue reading താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ