വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്

പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ നാല്‍പ്പത് വയസുള്ള യുവതിക്കാണ് സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. *വയനാട്ടിലെ … Continue reading വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്