സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ചെറിയ ഉയര്‍ച്ച. ഒരു പവന് 160 രൂപ വര്‍ധിച്ച് നിലവില്‍ വില 72160 രൂപയായി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
നിരക്കിലായിരുന്നു സ്വര്‍ണവില – ഒരു പവന് 72000 രൂപ.ഇതിന് മുമ്പ്, ഈ മാസം മൂന്നാം തീയതിയാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് – ഒരു പവന് 72840 രൂപ. വിലയില്‍ ഈ ഉയര്‍ച്ചയും ഇടിയുകയും കാരണം പലരും പ്രത്യേകിച്ച് വിവാഹത്തിനായി മുന്‍കൂര്‍ ബുക്കിംഗിനെ സമീപിക്കുന്നതാണ്.രാജ്യാന്തര തലത്തിലെ സാമ്പത്തിക അനിശ്ചിതത്വമാണ് സ്വര്‍ണവിലയില്‍ ഇതരം മാറ്റങ്ങള്‍ക്ക് പ്രധാന കാരണമായി കാണുന്നത്. രൂപയുടെ ഡോളറുമായുള്ള വിനിമയനിരക്കും, രാജ്യാന്തര സ്വര്‍ണവിലയും, ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്കുകളും കസ്റ്റംസ് ഡ്യൂട്ടിയും വിലനിശ്ചയത്തിലെ പ്രധാന l ഘടകങ്ങളാണ്.
