വെണ്ണിയോട്: സുഹൃത്തുകളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അജയ് കൃഷ്ണ (19) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അപകടം സംഭവിച്ചത്. അരമ്പറ്റകുന്ന് മാന്തോട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് കുളത്തിലാണ്

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
സംഭവം.മരിച്ച അജയിയുടെ അച്ഛൻ സന്തോഷ് (മനോഹരൻ), അമ്മ ഷീജ, സഹോദരങ്ങൾ കൃഷ്ണയും അക്ഷയുമാണ്.മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
