സ്വകാര്യബസ് ദേഹത്ത് കയറി ഗുരുതര പരിക്കേറ്റ വായോധിക മരണപ്പെട്ടു

ചുണ്ടേൽ: കൽപ്പറ്റ മുണ്ടേരി ഗ്രേസ് നിവാസിൽ മേരി (68) ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മരിച്ചു. നിർത്തിയിട്ടിരുന്ന സ്വകാര്യബസിന്റെ മുൻവശത്ത് സീബ്ര ലൈനിലൂടെയാണ് റോഡ് മുറിച്ചു കടക്കാൻ മേരി ശ്രമിച്ചത്. ഈ സമയത്ത് പിൻവശത്തുനിന്ന് എത്തിയ കോഴിക്കോട്-കല്പറ്റ റൂട്ടിലുള്ള

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

മറ്റൊരു സ്വകാര്യബസ് ഇവരെ ഇടിക്കുകയായിരുന്നു.പെട്ടെന്ന് തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധവും ഉണർന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top