വള്ളിയൂർക്കാവിന് സമീപം യുവാവിനെ പുഴയിൽ കാണാതായി

മനന്തവാടി: വള്ളിയൂർക്കാവ് ചെറിയ പാലത്തിന് സമീപം 19 വയസുള്ള യുവാവ് പുഴയില്‍ കാണാതായി. കമ്മന പയ്യപ്പള്ളി സ്വദേശിയായ പൗലോസിന്റെ മകന്‍ അതുൽ പോൾ എന്ന യുവാവാണ് വെള്ളപ്രവാഹത്തില്‍ … Continue reading വള്ളിയൂർക്കാവിന് സമീപം യുവാവിനെ പുഴയിൽ കാണാതായി