സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചെറിയതോതിലുള്ള ഇടിവാണ് ഇന്നത്തെ പ്രധാന മാറ്റം. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറവുണ്ടായി. ഇതോടെ പവന്‍റെ വില 72,800 രൂപയായി. *വയനാട്ടിലെ വാർത്തകൾ … Continue reading സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്