വയനാട് ചുരം ബൈപാസിനായി ശക്തമായ പ്രക്ഷോഭത്തിലേക്ക്; ആക്ഷൻ കമ്മിറ്റി സമരത്തിലേക്ക്

താമരശ്ശേരി: ഗതാഗത ദുരിതം നിത്യ സംഭവമായ വയനാട് ചുരത്തിന് സ്ഥിരപരിഹാരം ആവശ്യപ്പെട്ട് ബൈപാസ് നിർമാണത്തിനായി ശക്തമായ സമരത്തിന് ആക്ഷൻ കമ്മിറ്റി ഒരുങ്ങുന്നു. ചുരത്തിന്റെ കടുത്ത ഗതാഗതക്കുരുക്ക് മറികടക്കാൻ … Continue reading വയനാട് ചുരം ബൈപാസിനായി ശക്തമായ പ്രക്ഷോഭത്തിലേക്ക്; ആക്ഷൻ കമ്മിറ്റി സമരത്തിലേക്ക്