പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ 65 കാരന്‍ ഇരട്ട ജീവപര്യന്തവും കഠിനതടവും

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 65 കാരന് ഇരട്ട ജീവപര്യന്തം അടക്കമുള്ള കഠിനശിക്ഷ. ബത്തേരി മണിച്ചിറ ചെറുതോട്ടത്തിൽ താമസിക്കുന്ന ഡോണൽ ലിബറ എന്ന ജോൺസൺ എന്ന … Continue reading പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ 65 കാരന്‍ ഇരട്ട ജീവപര്യന്തവും കഠിനതടവും