റെക്കോഡില്‍ നിന്ന് നിലംപതിച്ച്‌ സ്വര്‍ണവില… പക്ഷെ ആശ്വസിക്കാറായില്ല

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. ബുധനാഴ്ച 75040 രൂപ എന്ന ചരിത്ര റെക്കോർഡ് താണ്ടിയ വില ഇന്ന് പവന്‍ സ്വര്‍ണത്തിന് 73680 രൂപയിലേക്കാണ് ഇടിഞ്ഞത്. … Continue reading റെക്കോഡില്‍ നിന്ന് നിലംപതിച്ച്‌ സ്വര്‍ണവില… പക്ഷെ ആശ്വസിക്കാറായില്ല