11 തസ്തികയിലേക്ക് പി.എസ്.സി ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

തസ്തികകളിൽ തിരഞ്ഞെടുക്കാനുള്ള പി.എസ്.സി. പരീക്ഷകളുടെ അർഹതാപട്ടികയും ചുരുക്കപട്ടികയും ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു. കേരള വൊക്കേഷണല്‍ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചർ (ജൂനിയർ) … Continue reading 11 തസ്തികയിലേക്ക് പി.എസ്.സി ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും