ദിവസം 1270 രൂപ വേതനത്തില്‍ ക്ലീന്‍ കേരള കമ്ബനിയില്‍ താല്‍ക്കാലിക ജോലി

കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലീന്‍ കേരള കമ്ബനിയില്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള കരാര്‍ നിയമനത്തിന് അവസരം. തിരുവനന്തപുരത്തെ ഹെഡ് ഓഫിസിലേക്കാണ് നിയമനം നടക്കുന്നത്. ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും … Continue reading ദിവസം 1270 രൂപ വേതനത്തില്‍ ക്ലീന്‍ കേരള കമ്ബനിയില്‍ താല്‍ക്കാലിക ജോലി