ചൂരല്‍മല ദുരന്തം: ആദിവാസി ദുരന്തബാധിതര്‍ക്ക് കണ്ടെത്തിയ ഭൂമിക്ക് ഉടന്‍ ആര്‍ഒആര്‍ നല്‍കാന്‍ നിര്‍ദ്ദേശം

ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടുകളില്ലാതെ കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മാണത്തിന് കണ്ടെത്തിയ ഭൂമിക്ക് ഉടന്‍ റവന്യൂ രേഖ (ROR) നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വയനാട് ജില്ലാ … Continue reading ചൂരല്‍മല ദുരന്തം: ആദിവാസി ദുരന്തബാധിതര്‍ക്ക് കണ്ടെത്തിയ ഭൂമിക്ക് ഉടന്‍ ആര്‍ഒആര്‍ നല്‍കാന്‍ നിര്‍ദ്ദേശം