മിമിക്രിയിലൂടെ മലയാളഹൃദയങ്ങൾ കീഴടക്കിയ കലാഭവൻ നവാസ് അന്തരിച്ചു

പ്രശസ്ത മിമിക്രിതാരവും ഗായകനും അഭിനയശൈലിയിലൂടെ പ്രശസ്തനുമായ കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടല്‍ മുറിയിലാണ് നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക … Continue reading മിമിക്രിയിലൂടെ മലയാളഹൃദയങ്ങൾ കീഴടക്കിയ കലാഭവൻ നവാസ് അന്തരിച്ചു