ഇന്ധന കമ്പനികൾ വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറിന് 33.50 രൂപയാണ് കുറഞ്ഞത്. നാളെ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഡൽഹിയിലെ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

പുതുക്കിയ വില അനുസരിച്ച് ഒരു സിലിണ്ടറിന് 1631.50 രൂപയാകും. പ്രതിമാസ വിലനിർണ്ണയ നടപടികളുടെ ഭാഗമായി ആണ് ഇത്തരത്തിൽ വിലയിൽ മാറ്റം വരുത്തിയതെന്ന് കമ്പനിയേധ്യതാക്കൾ അറിയിച്ചു. അതേസമയം, 14.2 കിലോഗ്രാം ഗാർഹിക എല്‍പിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
