ഭൂനികുതി സംബന്ധിച്ച നടപടി നടപടികളിൽ സഹായം വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങുന്നതിനിടെ പയ്യമ്ബള്ളി വില്ലേജ് ഓഫീസർ കെ.ടി. ജോസിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. 50,000 രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്.വള്ളിയൂർക്കാവ്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

പരിസരത്താണ് വിചാരണയ്ക്കുള്ള വിജിലൻസ് സംഘത്തിന്റെ ഓപ്പറേഷൻ നടന്നത്. ഡിവൈഎസ്പി ഷാജി വർഗീസ് നേതൃത്വത്തിലായിരുന്ന സംഘമാണ് അറസ്റ്റ് നടത്തിയത്.
